വിരമിക്കാനായ ഇടത്തരം വരുമാനക്കാരെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കാനഡ പെൻഷൻ പ്ലാൻ (CPP) വിതരണം ഡിസംബർ 20-ന് . 65 വയസിന് മുകളിലുള്ളവർക്ക് പരമാവധി 130657 ഡോളർവരെ പ്രതിമാസ പേയ്‌മെൻ്റിന് അർഹതയുണ്ട്. എന്നാൽ എല്ലാവർക്കും ഈ തുക ലഭിക്കണമെന്നില്ല. മിക്ക CPP സ്വീകർത്താക്കൾക്കും പ്രതിമാസം ഏകദേശം 816.53 ഡോളർ വരെ ലഭിക്കും.
കനേഡിയൻ പെൻഷൻ പ്ലാൻ പേയ്‌മെൻ്റ് തീയതികൾ: ജനുവരി 29,ഫിബ്രവരി 26, മാർച്ച് 27, ഏപ്രിൽ 28, മെയ് 28, ജൂൺ 26,ജൂലൈ 29, ഓഗസ്ത് 27, സെപ്തംബർ 25,ഒക്ടോബർ 29,നവംബർ 26.
