വിവിധ തസ്തികളിലായി നിരവധി തൊഴിലവസരങ്ങളുമായി ടൊറന്റോ പിയേഴ്സൺ എയർപോർട്ട്. ഫെബ്രുവരി 22ന് എറ്റോബിക്കോ ഡിക്സൺ റോഡിലെ ടൊറന്റാ കോൺഗ്രസ് സെന്ററിലാണ് ജോബ് ഫെയർ നടക്കുന്നത്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ജോബ് ഫെയർ നടക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.
