dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

ജനുവരി; മൂന്ന് എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുകൾ നടത്തി ആൽബർട്ട

Reading Time: < 1 minute

ജനുവരിയിൽ ആൽബർട്ട മൂന്ന് പുതിയ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പുകൾ നടത്തി. CRS സ്‌കോർ 309 അല്ലെങ്കിൽ അതിന് മുകളിലുള്ള ഉദ്യോ​ഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. ജനുവരി 2-ന് നടന്ന ആദ്യ ആൽബർട്ട എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ CRS സ്‌കോർ 309-ഉം അതിനുമുകളിലും ഉള്ള ഡെഡിക്കേറ്റഡ് ഹെൽത്ത്‌കെയർ പാത്ത്‌വേയ്‌ക്ക് കീഴിൽ പ്രൊവിൻഷ്യൽ നോമിനേഷനായി 42 ഉദ്യോ​ഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകി. ജനുവരി 11-ന് നടന്ന രണ്ടാമത്തെ നറുക്കെടുപ്പിലൂടെ ആർഎസ് കട്ട്ഓഫ് സ്കോർ 312 ഉള്ള കൃഷി മുൻഗണനാ മേഖലയ്ക്ക് കീഴിൽ 44 ഉദ്യോ​ഗാർത്ഥികൾക്ക് പ്രവിശ്യാ നോമിനേഷനായി ഇൻവിറ്റേഷൻ നൽകി. ജനുവരി 16-ന് നടന്ന മൂന്നാമത്തെ നറുക്കെടുപ്പിലൂടെ 22 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. 2024 ജനുവരി 2-ലെ ആദ്യ ഹെൽത്ത് കെയർ നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ CRS കട്ട്ഓഫ് സ്കോർ 3 പോയിൻ്റ് വർദ്ധിച്ച് 312 ആയി.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *