dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather

കാനഡയിലുടനീളമുള്ള പ്രവിശ്യകളിലും പ്രദേശങ്ങളിലും കാലാവസ്ഥാ മുന്നറിയിപ്പ്

Reading Time: < 1 minute

വാരാന്ത്യത്തിൽ കാനഡയിലുടനീളമുള്ള പ്രവിശ്യകളിലും പ്രദേശങ്ങളിലും കാലാവസ്ഥാ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ, നോവ സ്കോഷ്യ, ക്യുബെക്ക്, ഒൻ്റാറിയോ എന്നീ പ്രദേശങ്ങൾക്ക് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. മാനിറ്റോബ, സസ്‌കാച്ചെവൻ, ആൽബെർട്ട, ബീസി എന്നിവിടങ്ങളിലും മുന്നറിയിപ്പുകൾ നിലവിലുണ്ട്.
കൂടാതെ ഡസൻ കണക്കിന് കമ്മ്യൂണിറ്റികൾക്കും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അതിശൈത്യം, ഹിമപാതങ്ങൾ, മഞ്ഞുവീഴ്ച, കാറ്റ്, കനത്ത മഴ എന്നിവയ്ക്ക് സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

മുന്നറിയിപ്പുകളെ കുറിച്ച് കൂടുതൽ അറിയാൻ എൻവയോൺമെന്റ് കാനഡ വെബ്സെറ്റ് പരിശോധിക്കാം: https://weather.gc.ca/?layers=alert

Leave a comment

Your email address will not be published. Required fields are marked *