ആഹാ റേഡിയോയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കെ എസ് ചിത്ര ഷോ – ‘ ചിത്ര വർണം ‘ ഏപ്രിൽ 27 ശനിയാഴ്ച ടൊറന്റോയിൽ വച്ചു നടക്കും. പരിപാടിയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
മൂന്നാം വാർഷികാഘോഷൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പരിപാടി നടന്നത് ഫെബ്രുവരി 17ആം തിയ്യതി ആയിരുന്നു. ആഹാ റേഡിയോയും എന്റെ കാനഡ ഇവന്റ്സും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
മലബാർ ഗോൾഡ്, റെഡ് ബയേസ് ബ്രോക്കറേജ് എന്നിവരാണ് പരിപാടിയുടെ പ്രധാന സ്പോൺസർ. ട്രിനിറ്റി ഗ്രൂപ്പ്, Oakville Mitsubishi, Stratford Kia , Stratford Nissan എന്നിവരും സ്പോൺസർമാരാണ്.
ടിക്കറ്റ് ബുക്കിംഗ് ലിങ്ക് ; https://events.kilikood.ca/event/chithravarnam/
ടിക്കറ്റുകൾ നേരിട്ട് വാങ്ങുവാൻ അരുൺ – 647 – 236 -9902, ഷിനു അരുൺ 647 -544 – 1672 എന്നീ നമ്പറുകളിൽ ബന്ധപെടുക.
Venue : CANADA EVENT CENTRE 300 WATER STREET, WHITBY, ONTARIO, L1N9B6
