dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #ontario #Travel

ടൂ ട്രക്ക് ഡ്രൈവർമാർക്ക്  പ്രവർത്തിക്കാൻ സർട്ടിഫിക്കറ്റ് : ഒന്റാരിയോയിൽ പുതിയ നിയമം

Reading Time: < 1 minute

ഒന്റാരിയോയിലെ ടൂ ട്രക്ക് ഡ്രൈവർമാർക്കും വെഹിക്കിൾ സ്റ്റോറേജ് ഒപ്പറേറ്റർമാർക്കും പ്രവർത്തിക്കാൻ ഇനി ഒരു സർട്ടിഫിക്കറ്റ് കൂടി വേണം. ജൂലൈ ഒന്ന് മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒരു പരിശീലന പ്രോഗ്രാം നിർബന്ധമായും പൂർത്തിയാക്കിയിരിക്കണം. കൂടാതെ ക്രിമിനൽ റെക്കോർഡ് ചെക്കും പൂർത്തിയാക്കണം.
തങ്ങൾക്ക് ഈടക്കാൻ അനുവാദമുള്ള പരമാവധി ഫീയെ കുറിച്ചും ടൂ ട്രക്ക് ഡ്രൈവർമാർ വിവരങ്ങൾ നൽകേണ്ടതുണ്ട്. ഏറ്റവും നേരിട്ടുള്ള വഴിയിലൂടെ ഉപഭോക്താക്കളുടെ വാഹനം ആവശ്യമുള്ള ലൊക്കേഷനിൽ എത്തിക്കുകയും വേണം. ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ തട്ടിപ്പിൽ നിന്ന് ഡ്രൈവർമാരെ സംരക്ഷിക്കാൻ ഇത് വഴി സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *