dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

OINP; 1,474 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിന് 1,474 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി
പൊതു നറുക്കെടുപ്പിൽ, മാസ്റ്റേഴ്സ് ഗ്രാജ്വേറ്റ് സ്ട്രീമിന് കീഴിൽ സ്കോർ 52 അല്ലെങ്കിൽ അതിൽ കൂടുതലുള്ള 1,370 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. കൂടാതെ, പിഎച്ച്‌ഡി ബിരുദ സ്‌ട്രീമിന് അപേക്ഷിക്കാൻ 104 അപേക്ഷകർക്കും 42 അല്ലെങ്കിൽ ഉയർന്ന സ്‌കോർ ഉള്ള എല്ലാ EOI പ്രൊഫൈലുകളിലേക്കും ഇൻവിറ്റേഷൻ നൽകി.
ഒൻ്റാറിയോയിൽ പെർമനൻ്റ് റെസിഡൻസി (പിആർ) ലഭിക്കുന്നതിന്, ഇൻവിറ്റേഷൻ ലഭിച്ച ഉഒരു അപേക്ഷ സമർപ്പിക്കാൻ ഇപ്പോൾ 14 ദിവസം ലഭിക്കും.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *