കാനഡയിലെ കുറഞ്ഞ വേതനം ഓരോ പ്രവിശ്യയിലും പ്രദേശത്തും വ്യത്യാസപ്പെട്ടിരിക്കുന്നു, ഫെഡറൽ സർക്കാർ ഒരു ദേശീയ മാനദണ്ഡം നിശ്ചയിക്കുന്നില്ല. കാനഡയിലെ ഏറ്റവും ഉയർന്ന മിനിമം വേതനം നൂനവൂട്ട് ആണ്. മണിക്കൂറിന് 19.00 ഡോളരാണ് മിനിമം വേതനം. ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഓരോ പ്രവിശ്യയുടെയും ഏറ്റവും പുതിയ കുറഞ്ഞ വേതന വിവരങ്ങളും അടുത്ത വർദ്ധനയുടെ ഷെഡ്യൂളും ചുവടെ കൊടുത്തിട്ടുണ്ട്.
കാനഡയിലെ പുതിയ മിനിമം വേതനവും, അടുത്ത വർധനവ് തീയ്യതിയും
Geography | Minimum Wage as of October 1, 2023 | Next Raise Date | Next Raise Estimate |
---|---|---|---|
Ontario | $16.55 | October 1, 2024 | $17.65 |
Manitoba | $15.30 | October 1, 2024 | $16.00 |
Nova Scotia | $15.00 | October 1, 2024 | $15.50 |
Saskatchewan | $14.00 | October 1, 2024 | $15.00 |
Newfoundland & Labrador | $15.00 | October 1, 2024 | $15.50 |
Prince Edward Island | $15.00 | October 1, 2024 | $15.50 |
Canada (Federally regulated private sectors) | $16.65 | April 1, 2024 | $17.75 |
New Brunswick | $14.75 | April 1, 2024 (Expected) | $15.50 |
Alberta | $15.00 | To Be Decided (TBD) | TBD |
British Columbia | $16.75 | June 1, 2024 | $17.75 |
Quebec | $15.25 | May 1, 2024 | $16.25 |
Nunavut | $16.00 | April 1, 2024 | TBD |
Northwest Territories | $16.05 | September 1, 2024 | $17.00 |
Yukon | $16.77 | April 1, 2024 | $17.50 |
