dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആശ്വാസം; 30-മണിക്കൂർ തൊഴിൽ നയം പരിഗണനയിൽ

Reading Time: < 1 minute

ഈ വർഷം മുതൽ വിദേശി വിദ്യാർത്ഥി പ്രോ​ഗ്രാം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി പുതിയ നടപടികൾ പ്രഖ്യാപിച്ച് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ. വിദേശി വിദ്യാർത്ഥികളുടെ 30 മണിക്കൂർ തൊഴിൽ നയം പരി​ഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യോഗ്യരായ വിദ്യാർത്ഥികൾക്കുള്ള മുഴുവൻ സമയ തൊഴിൽ നയം 2024 ഏപ്രിൽ അവസാനം വരെ നീട്ടുന്നതായി ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കിയിരുന്നു. ഐആർസിസി ഇതരമാർഗങ്ങൾ തേടുകയാണെന്നും അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് പ്രതിവാര ജോലി സമയം 30 മണിക്കൂർ വരെ വർധിപ്പിക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.

immigration consultants
REG immigration consultants

Leave a comment

Your email address will not be published. Required fields are marked *