സമാതകളില്ലാത്ത ദുരന്തമുണ്ടായ വയനാടിനായി നമുക്ക് ഒരുമിക്കാം. മലയാളം മിഷന്റെ വയനാടിന് ഒരു ഡോളർ എന്ന ദൗത്യത്തിൽ നിങ്ങൾക്കും പങ്കാളിയാകാം. വയനാടിന്റെ പുനർനിമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ കാനഡ മലയാളം മിഷനോടൊപ്പം നിങ്ങൾക്കും അണിചേരാം. നിങ്ങളാൽ കഴിയുന്ന സഹായം താഴെ കാണുന്ന ഈമെയിലിലേക്ക് അയച്ച് നമ്മുടെ നാടിനായ് കൈക്കോർക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ച ആകെ തുകയും രസീതും സംഭാവന നൽകിയവർക്ക് എത്തിക്കുന്നതായിരിക്കും.
email: mmcanadacoordinator@gmail.com







