2024 മാർച്ച് 15-ന് മുമ്പ് നികുതി റിട്ടേൺ ഫയൽ ചെയ്ത യോഗ്യതയുള്ള കനേഡിയൻ പ്രവിശ്യകളിലെ താമസക്കാർക്ക് കാനഡ കാർബൺ റിബേറ്റ് (CCR) വിതരണം ഇന്ന്. ഫെഡറൽ പെയ്മെന്റ്, ഇഎഫ്ടി കാനഡ തുടങ്ങിയ പൊതുവായ ലേബലുകളിലാണ് മുൻപ് ഈ റിബേറ്റുകൾ അറിയപ്പെട്ടിരുന്നത്. ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭ്യമാകുന്ന സ്രോതസിനെ കുറിച്ച് അറിവ് ലഭിക്കാത്ത ഒരു നടപടി ആയിരുന്നു ഇത്. എന്നാൽ ഇനി ഇത് കാനഡ കാർബൺ റിബേറ്റ് അല്ലെങ്കിൽ CdaCarbonRebate എന്ന് അറിയപ്പെടും.
മൂന്നു മാസത്തിലൊരിക്കലാണ് ക്ലൈമറ്റ് ആക്ഷൻ ഇൻസെന്റീവ് പേയ്മെന്റ്റ് വിതരണം ചെയ്യുക. കൂടാതെ ചെറിയതും ഗ്രാമീണവുമായ പ്രദേശങ്ങളിലെ താമസക്കാർക്ക് അടിസ്ഥാന തുകയും ഒരു അധിക സപ്ലിമെൻ്റും ലഭിക്കും. കുറഞ്ഞത് 19 വയസ്സ് പ്രായമുള്ളവർക്കും CRA CAIP അല്ലെങ്കിൽ CCR അടയ്ക്കുന്നതിന് മുമ്പുള്ള മാസത്തിൽ കാനഡയിൽ താമസിക്കുന്നവർക്കുമാണ് ക്ലൈമറ്റ് ആക്ഷൻ ഇൻസെൻ്റീവ് പേയ്മെന്റിന് യോഗ്യത ലഭിക്കുക.
പ്രായപൂർത്തിയായ അവിവാഹിതരായ വ്യക്തികൾക്ക് ലഭിക്കുന്ന തുക
$225 in Alberta.
$150 in Manitoba.
$140 in Ontario.
$188 in Saskatchewan.
$95 in New Brunswick.
$103 in Nova Scotia.
$110 in Prince Edward Island.
$149 in Newfoundland and ലഭ്രാഡോർ
നാല് അംഗങ്ങൾ ഉള്ള കുടുംബങ്ങൾക്ക് ലഭിക്കുന്ന തുക
$450 in Alberta.
$300 in Manitoba.
$280 in Ontario.
$376 in Saskatchewan.
$190 in New Brunswick.
$206 in Nova Scotia.
$220 in Prince Edward Island.
$298 in Newfoundland and Labrador






