dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Sports

പതിനേഴുകാരിയെ പീഡിപ്പിച്ചു; രണ്ട് മുൻ ക്യുബെക്ക് ജൂനിയർ ഹോക്കി താരങ്ങൾക്ക് തടവ് ശിക്ഷ

Reading Time: < 1 minute

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് രണ്ട് മുൻ ക്യുബെക്ക് ജൂനിയർ ഹോക്കി താരങ്ങൾക്ക് തടവ് ശിക്ഷ. 2021 ജൂണിൽ വിക്ടോറിയവിൽ ടൈഗ്രേസ് ചാമ്പ്യൻഷിപ്പ് ആഘോഷത്തിന് ശേഷം ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ക്യുബെക്ക് സിറ്റിയിൽ നടന്ന വിചാരണയിൽ, നിക്കോളാസ് ഡെയ്‌ഗയിൽ (21) 32 മാസത്തെ തടവിനും 21 കാരനായ മാസിമോ സിസിലിയാനോയ്‌ക്ക് 30 മാസത്തെ തടവും വിധിച്ചു. തങ്ങൾ താമസിച്ച ഹോട്ടലിലെ ജീവനക്കാരിയായ പതിനേഴുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ ഇരുവരും കുറ്റം സമ്മതിച്ചിരുന്നു.
സംഭവം നടക്കുമ്പോൾ ഇരുവരും ക്യുബെക് മാരിടൈംസ് ജൂനിയർ ഹോക്കി ലീഗിലെ വിക്ടോറിയവില്ലെ ടീമിലെ അംഗങ്ങളായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *