dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala #Malayali Association #Malayali Events #Sports

ബാരി മല്ലു ബാഡ്മിന്റൺ ക്ലബ്; ബാഡ്മിന്റൺ ടൂർണ്ണമെന്റ് മാർച്ച്‌ 2 ന്

Reading Time: < 1 minute

ബാരി മല്ലു ബാഡ്മിന്റൺ ക്ലബ് ഓൾ കേരള ഇൻ്റർനാഷണൽ ലെവൽ ഡബിൾസ് ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. മാർച്ച്‌ 2 ന് വൈകീട്ട് 3.30 മുതൽ 8 വരെ ഈസ്റ്റ് ബെഫീൽഡ് കമ്മ്യൂണിറ്റി സെന്ററിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. 30 ഡോളറാണ് രജിസ്‌ട്രേഷൻ ഫീസ്. എല്ലാ ടീമിനും ആദ്യ റൗണ്ടിൽ 3-4 മത്സരങ്ങൾ കളിക്കാൻ അവസരം ഉണ്ടായിരിക്കും. ഒന്നാം സമ്മാനം 501 ഡോളറും ട്രോഫിയും, രണ്ടാം സമ്മാനം 251 ഡോളറും ട്രോഫിയും, മൂന്നാം സമ്മാനം 151 ഡോളറും ട്രോഫിയും,,നാലാം സമ്മാനം 101 ഡോളറും ട്രോഫിയും തുടങ്ങി ആദ്യ എട്ട് സ്ഥാനക്കാർക്ക് സമ്മാനം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക; Jinson: 2898935618, Jeeva: 705-9707265

Leave a comment

Your email address will not be published. Required fields are marked *