ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) ഈ വർഷത്തെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 984 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ 317 മുതൽ 469 വരെയുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
ഫ്രഞ്ച് സംസാരിക്കുന്ന സ്‌കിൽഡ് വർക്കർ സ്ട്രീമിനുള്ള യോഗ്യതാ വ്യവസ്ഥകൾ പാലിക്കുന്ന പ്രൊഫൈലുകൾ മാത്രമേ പരിഗണിച്ചിരുന്നുള്ളൂ.
