dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Education

വുഡ്‌സ്റ്റോക്കിൽ സ്‌കൂൾ ബസ് മറിഞ്ഞു; അഞ്ച് കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്

Reading Time: < 1 minute

ഒന്റാരിയോയിലെ വുഡ്‌സ്റ്റോക്കിന് സമീപം ഇന്ന് രാവിലെ സ്‌കൂൾ ബസ് മറിഞ്ഞ് അഞ്ച് കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്.
സ്വാൻബെർഗ് ഗ്രാമത്തിന് തെക്കുകിഴക്കായി കതർബെർട്ട് റോഡിലെ ഡോജ് ലൈനിൽ രാവിലെ 8:15 ഓടെയാണ് അപകടമുണ്ടായത്.
അപകടസമയത്ത് ഏകദേശം 4 0കുട്ടികൾ ബസിൽ ഉണ്ടായിരുന്നതായി OPP വെസ്റ്റ് റീജിയൻ പറഞ്ഞു. ഒരു കുട്ടി വാഹനത്തിനടിയിൽ കുടുങ്ങിയതായി പോലീസ് പറഞ്ഞു. ലണ്ടൻ ഹെൽത്ത് സയൻസസ് സെൻ്ററിലെ വിക്ടോറിയ കാമ്പസ് ട്രോമ യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. തുടർന്ന് പരിക്കേറ്റവരെ മറ്റ് നാല് കുട്ടികളെയും വിവിധ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *