ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 1,499 ഉദ്യോഗാർത്ഥികൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC). എല്ലാ എക്സ്പ്രസ് എൻട്രി പ്രോഗ്രാമുകളിൽ നിന്നും 663 സിആർഎസ് സ്കോർ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
മെയ് 30-ലെ നറുക്കെടുപ്പിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിൽ (പിഎൻപി) പ്രവിശ്യാ നോമിനേഷൻ ലഭിച്ച ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. 31ന് നടന്ന നറുക്കെടുപ്പിലൂടെ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിലെ (സിഇസി) ഉദ്യോഗാർത്ഥികൾക്കുള്ളതായിരുന്നു ഈ നറുക്കെടുപ്പുകൾ 5,950 എക്‌സ്‌പ്രസ് എൻട്രി ഉദ്യോഗാർത്ഥികൾക്ക് ഐടിഎ നൽകിയിരുന്നു.
എക്സ്പ്രസ് എൻട്രി ഇൻവിറ്റേഷൻ നൽകി ഐആർസിസി
Reading Time: < 1 minute






