dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Food #Health

37 തരം ബ്രെഡ്ഡുകൾ തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി

Reading Time: < 1 minute

കൺട്രി ഹാർവെസ്റ്റ്, ഡി ഇറ്റാലിയാനോ, ഡെലി വേൾഡ്, ജയൻ്റ് വാല്യൂ, ഗ്രേറ്റ് വാല്യൂ, നോ നെയിം, പ്രസിഡൻസ് ചോയ്‌സ്, വണ്ടർ എന്നീ ബ്രാൻഡുകളുടെ 37 തരം ബ്രെഡ്ഡുകളും ബണ്ണുകളും തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി .  
ഒൻ്റാരിയോ, ക്യൂബെക്ക്, ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ എന്നിവിടങ്ങളിൽ വിതരണം ചെയ്‌ത ഉൽപ്പന്നങ്ങളാണ് തിരിച്ചു വിളിച്ചത്.  തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കഴിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന്  സി എഫ് ഐ എ മുന്നറിയിപ്പ് നൽകി.

Leave a comment

Your email address will not be published. Required fields are marked *