dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

എക്‌സ്‌പ്രസ് എൻട്രി; 3000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ (ITA) 3000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 522 ഉള്ള ഉദ്യോ​ഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. ഈ ആഴ്ചയിലെ രണ്ടാമത്തെ നറുക്കെടുപ്പാണിത്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ CRS സ്കോറും ഒരു നോൺ-കാറ്റ​ഗറി സെലക്ഷനും ഈ നറുക്കെടുപ്പിന്റെ പ്രത്യേകതയായിരുന്നു.
മെയ് 30 ന് നടന്ന മുൻ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 2,985 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 676 ഉള്ള ഉദ്യോ​ഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.

Leave a comment

Your email address will not be published. Required fields are marked *