dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canadian Malayalam News Daily #World

സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

Reading Time: < 1 minute

സ്റ്റോക്കോം: 2024ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ മൂന്നു പേര്‍ക്ക്. ഡാരന്‍ എയ്‌സ്‌മൊഗലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് എ റോബിന്‍സണ്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. സാമൂഹിക സ്ഥാപനങ്ങളുടെ രൂപപ്പെടലും അഭിവൃദ്ധിയും സംബന്ധിച്ച പഠനങ്ങള്‍ക്കാണ് ഇത്തവണത്തെ നൊബേല്‍ സമ്മാനം.
സൈമണ്‍ ജോണ്‍സണും ഡാരന്‍ എയ്‌സ് മൊഗലുനും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ജോലി ചെയ്യുന്നവരാണ്. ജെയിംസ് എ റോബിന്‍സണ്‍ ചിക്കാഗോ സര്‍വകലാശാലയിലാണ് ഗവേഷണം നടത്തുന്നത്.

Leave a comment

Your email address will not be published. Required fields are marked *