നയാഗ്ര മലയാളി കൺസർവേറ്റീവ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിക്ടോറിയ ഡേ സെലിബ്രേഷൻ മെയ് 20ന് വൈകുന്നേരം 4 മണിക്ക് നടക്കും. നയാഗ്ര ഫാൾസിലെ ഫയർമെൻസ് പാർക്കിൽ വെച്ചാണ് പരിപാടി നടക്കുക. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഔട്ട്ഡോർ ഗെയിമുകൾ ഉൾപ്പെടെയുള്ള ആകർഷകമായ പരിപാടികൾ ഇവന്റിൽ നടക്കും. നയാഗ്രയിലെ എല്ലാ മലയാളി കുടുംബങ്ങളെയും പരിപാടിയിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.
നയാഗ്ര മലയാളി കൺസർവേറ്റീവ്സിന്റെ വിക്ടോറിയ ഡേ സെലിബ്രേഷൻ 20ന്

Reading Time: < 1 minute