dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Social Media

വാട്‌സാപ് സ്റ്റാറ്റസ് ഇനി ഒരു മിനിറ്റ്‌

Reading Time: < 1 minute

വാഷിങ്ടൺ:ഉപയോക്താക്കൾക്കായി വീണ്ടും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച്‌ വാട്‌സാപ്‌. മെറ്റ ഉടമസ്ഥതയിലുള്ള ആപ്പിന്റെ സ്റ്റാറ്റസ്‌ ഫീച്ചറിലാണ്‌ അപ്‌ഡേഷൻ വന്നിട്ടുള്ളത്‌. 30 സെക്കൻഡ്‌ ദൈർഘ്യമുണ്ടായിരുന്ന സ്റ്റാറ്റസുകളിൽ ഇനിമുതൽ ഒരു മിനിറ്റുവരെ ദൈർഘ്യത്തിൽ ശബ്ദസന്ദേശങ്ങൾ അയക്കാം. ആൻഡ്രോയിഡിനൊപ്പം ഐഒഎസ്‌ ഉപയോക്താക്കൾക്കും പുതിയ ഫീച്ചർ ലഭ്യമാകും.

Leave a comment

Your email address will not be published. Required fields are marked *