dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #World

പാരീസിന് പ്രണയ ന​ഗരമെന്ന സ്ഥാനം നഷ്ടമായി, പട്ടികയിൽ ഒന്നാമതായി മൗയി

Reading Time: < 1 minute

മെക്സികോ: പ്രണയ ന​ഗരമെന്ന പേര് നഷ്ടമായി പാരീസ്. ദീർഘകാലമായി പ്രണയത്തിൻ്റെ നഗരം എന്ന വിശേഷണം പാരീസിനുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും റൊമാൻ്റിക് ഡെസ്റ്റിനേഷനുകൾ തിരിച്ചറിയുന്നതിനായി ടോക്കർ റിസർച്ചും ഫൺജെറ്റ് വെക്കേഷനും ചേർന്ന് 2,000 അമേരിക്കക്കാരിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ.
മിക്ക അമേരിക്കൻ ദമ്പതികളും സ്വപ്ന ന​ഗരിയായി മറ്റൊരു സ്ഥലമാണ് സർവേയിൽ തെരഞ്ഞെടുത്തത്. മൗയി, ഹവായ് റൊമാൻ്റിക് ​ഗേറ്റ് വേയായി തെരഞ്ഞെടുത്തതോടെയാണ് പാരീസിന് പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. 34 ശതമാനം വോട്ട് മൗയിക്ക് ലഭിച്ചപ്പോൾ 33 ശതമാനം വോട്ടാണ് പാരീസിന് ലഭിച്ചത്.

Leave a comment

Your email address will not be published. Required fields are marked *