dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

കാനഡയില്‍ നിന്നും യുഎസിലേക്കുള്ള കുടിയേറ്റം കുത്തനെ വര്‍ധിച്ചു; റിപ്പോർട്ട്

Reading Time: < 1 minute

പ്രതിവര്‍ഷം കാനഡയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ജോലി, കാലാവസ്ഥ തുടങ്ങിയവയാണ് കുടിയേറ്റത്തിന് കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംഭവിക്കുന്നതെന്ന് യുഎസ് സെന്‍സസ് ബ്യൂറോയുടെ അമേരിക്കന്‍ കമ്മ്യൂണിറ്റി സര്‍വേ(ACS)  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 ല്‍ കാനഡയില്‍ നിന്നും അമേരിക്കയിലേക്ക് പോകുന്ന ആളുകളുടെ എണ്ണം 126,340 ആയി ഉയര്‍ന്നുവെന്ന് എസിഎസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2012 ല്‍ കുടിയേറ്റം നടത്തിയ 75,752 പേരെ അപേക്ഷിച്ച 70 ശതമാനം വര്‍ധനവാണിതെന്നും റിപ്പോർട്ട് ഓർമ്മപ്പെടുത്തുന്നു.

Leave a comment

Your email address will not be published. Required fields are marked *