ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ(ഐഇസി) വിവിധ വിഭാഗങ്ങൾക്ക് കീഴിലായി വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ 1,757 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. വർക്കിംഗ് ഹോളിഡേ വിസ, യംഗ് പ്രൊഫഷണലുകൾ, ഇന്റർ നാഷണൽ കോ-ഓപ്പ് (ഇന്റേൺഷിപ്പ്) എന്നീ വിഭാഗങ്ങളിലായാണ് ഇൻവിറ്റേഷൻ നൽകിയത്.
ഏറ്റവും വലിയ ഐഇസി വിഭാഗമായ വർക്കിംഗ് ഹോളിഡേ വീസ വിഭാഗത്തിന് കീഴിൽ 4,152 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചത്. വർക്കിംഗ് ഹോളിഡേ വിസയിൽ 35 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 33,445 അപേക്ഷകർക്ക് ഇതുവരെ ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. കൂടാതെ യംഗ് പ്രൊഫഷണൽ വിഭാഗത്തിന് കീഴിൽ 153 ഉം, ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) വിഭാഗത്തിന് കീഴിൽ 50 ഇൻവിറ്റേഷനും അയച്ചു.
IEC 2024; അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി
Reading Time: < 1 minute






