dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കാനഡയിലെ തിരഞ്ഞെടുപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഇടപെടാൻ ശ്രമിച്ചു: CSIS

Reading Time: < 1 minute

2019, 2021 വർഷങ്ങളിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യയും പാക്കിസ്ഥാനും സർക്കാരുകൾ ഇടപെടാൻ ശ്രമിച്ചതായി കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് (സിഎസ്ഐഎസ്).
2021 ഫെഡറൽ തിരഞ്ഞെടുപ്പിൽ പ്രോക്‌സി ഏജൻ്റിനെ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള രഹസ്യ പ്രവർത്തനങ്ങൾക്ക് ഇന്ത്യ ശ്രമം നടത്തിയതായി സിഎസ്ഐഎസ് റിപ്പോർട്ട് പറയുന്നു. 2019 ൽ പാകിസ്ഥാൻ ഗവൺമെൻ്റിൻ്റെ താൽപ്പര്യങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാനഡയിലെ പാകിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥർ കനേഡിയൻ ഫെഡറൽ രാഷ്ട്രീയത്തെ രഹസ്യമായി സ്വാധീനിക്കാൻ ശ്രമിച്ചെന്നും സിഎസ്ഐഎസ് പറയുന്നു.
വിദേശ ഇടപെടലുകളെക്കുറിച്ചുള്ള ഫെഡറൽ കമ്മീഷൻ അന്വേഷണത്തിൻ്റെ ഭാഗമായി സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2019-ലെയും 2021-ലെയും ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ ചൈനയും ഇന്ത്യയും റഷ്യയും മറ്റുള്ളവരും ഇടപെടാൻ സാധ്യതയുണ്ടോയെന്ന് അന്വേഷിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *