dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement #Jobs

ഡി​ഗ്രി ആവശ്യമില്ല; ബീസിയിൽ സർക്കാർ ജോലികൾക്ക് അപേക്ഷിക്കാം

Reading Time: < 1 minute

ഡി​ഗ്രി ആവശ്യമില്ലാത്ത സ്ഥിരതയുള്ളതും നല്ല ശമ്പളമുള്ളതുമായ ഒരു ജോലിയാണ് നിങ്ങൾ തിരയുന്നതെങ്കിൽ, ബ്രിട്ടീഷ് കൊളംബിയ സർക്കാരിന് കൂഴിൽ നിങ്ങൾക്ക് അനുയോജ്യമായ നിരവധി ജോലി ഒഴിവുകളുണ്ട്.
പ്രതിവർഷം 60,000 ഡോളറിൽ കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലിവരെ നിങ്ങൾക്ക് നേടാം. കൂടാതെ വിവിധ ആനുകൂല്യങ്ങളും സർക്കാർ വാഗ്ദാനം നൽകുന്നു. ആരോഗ്യ പരിരക്ഷ, വിരമിക്കൽ പദ്ധതികൾ, ശമ്പളത്തോടുകൂടിയ അവധി എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ ആനുകൂല്യങ്ങൾ നൽകുന്നു.

ജോലികൾ ഇവയാണ്

  1. Office Assistant
    Salary: $50,190.86-$5,546.21 annually
    Location: Vancouver, BC. https://bcpublicservice.hua.hrsmart.com/hr/ats/Posting/view/116769
  2. Customer Service Representative
    Salary: $54,387.32 – $61,395.95 annually
    Location: Oliver, BC. https://bcpublicservice.hua.hrsmart.com/hr/ats/Posting/view/117437
  3. Client Services Administrator
    Salary: $59,015.56 – $66,749.47 annually
    Location: B.C. (remote work options available) https://bcpublicservice.hua.hrsmart.com/hr/ats/Posting/view/117258
  4. Executive Administrative Assistant
    Salary: $61,966.26 – $70,087.08 annually
    Location: Office of the Indigenous Child Welfare Director, BC. https://bcpublicservice.hua.hrsmart.com/hr/ats/Posting/view/117334
  5. Planning Officer‍
    Salary: $83,071.72 – $94,752.42 annually
    Location: Ministry of Education, B.C. (remote work options available) https://bcpublicservice.hua.hrsmart.com/hr/ats/Posting/view/117276

Leave a comment

Your email address will not be published. Required fields are marked *