സമീപകാലത്തായി കാനഡയിൽ ജോലി ഒഴിവുകൾ കുറയുന്നത് തുടരുന്നു. 2024 ൻ്റെ ആദ്യ പാദത്തിൽ 648,600 ജോലി ഒഴിവുകളാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ 2022-ൻ്റെ രണ്ടാം പാദത്തിലെ 983,600 തൊഴിൽ ഒഴിവുകളിൽ നിന്ന് ഇത് ഏകദേശം 34% ഇടിവുണ്ടായതായി കണക്കുകൾ പറയുന്നു.
തൊഴിലില്ലായ്മ-തൊഴിൽ ഒഴിവുകളുടെ അനുപാതം 2021-ൻ്റെ രണ്ടാം പാദത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. 2024-ൻ്റെ ആദ്യ പാദത്തിൽ, ട്രേഡ്, ഗതാഗതം, ഓപ്പറേറ്റർമാർ, അനുബന്ധ തൊഴിലുകൾ എന്നിവയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണം വർഷാവർഷം 39,300 (-25.6%) കുറഞ്ഞു.
ഏറ്റവും കൂടുതൽ ജോലി ഒഴിവുകളുള്ള 20 തൊഴിലുകളിൽ ഇവയാണ്
| Occupations and NOC Codes | Job vacancies | Average offered hourly wage |
| Registered nurses and registered psychiatric nurses [31301] | 28,635 | $34.90 |
| Food counter attendants, kitchen helpers and related support occupations [65201] | 26,720 | $16.60 |
| Nurse aides, orderlies and patient service associates [33102] | 21,060 | $23.05 |
| Retail salespersons and visual merchandisers [64100] | 15,955 | $17.50 |
| Transport truck drivers [73300] | 15,460 | $27.15 |
| Construction trades helpers and labourers [75110] | 12,800 | $22.90 |
| Licensed practical nurses [32101] | 12,740 | $29.35 |
| Cooks [63200] | 12,505 | $18.40 |
| Social and community service workers [42201] | 12,355 | $23.60 |
| Early childhood educators and assistants [42202] | 9,950 | $20.95 |
| Other customer and information services representatives: [64409] | 9,515 | $21.30 |
| Light-duty cleaners [65310] | 9,430 | $19.25 |
| Food and beverage servers [65200] | 8,970 | $15.85 |
| Store shelf stockers, clerks and order fillers [65102] | 6,455 | $16.00 |
| Material handlers [75101] | 6,375 | $20.50 |
| Administrative officers [13100] | 5,990 | $25.55 |
| Automotive service technicians, truck and bus mechanics and mechanical repairers [72410] | 5,970 | $29.60 |
| Food service supervisors [62020] | 5,950 | $18.10 |
| Carpenters [72310] | 5,680 | $27.80 |
| Receptionists [14101] | 5,545 | $20.75 |






