അകാലത്തിൽ അന്തരിച്ച ഗ്ലാഡ്വിൻ സാം എബ്രഹാമിന്റെ കുടുംബത്തിനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. മൂന്ന് വയസുകാരനായ ഗ്ലാഡ്വിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്നിരിക്കുന്ന കുടുംബത്തെ സഹായിക്കുന്നതിനായാണ് ഫണ്ട് സമാഹരണം നടത്തുന്നത്. മാർച്ച് 24ന് മരണമടഞ്ഞ കുഞ്ഞിന്റെ സംസ്കാരം മാർച്ച് 30ന് ആയിരുന്നു. ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷൻ ആണ് ഗോ ഫണ്ട് സമാഹരണം സംഘടിപ്പിക്കുന്നത്.
ഗോ ഫണ്ട് ലിങ്ക് ചുവടെ;https://www.gofundme.com/f/fundraising-for-gladwins-family-in-their-time-of-loss?utm_campaign=p_lico+share-sheet-first-launch&utm_medium=copy_link&utm_source=customer
മലയാളി ഗ്ലാഡ്വിൻ സാം എബ്രഹാമിനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു

Reading Time: < 1 minute