dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

ഒന്റാറിയോ എക്സ്പ്രസ് എൻട്രി; 1240 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute

ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) ഈ വർഷത്തെ രണ്ടാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 1240 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ 425 മുതൽ 444 വരെയുള്ള 43 ഹെൽത്ത് കെയർ തൊഴിലുകളിൽ യോ​ഗ്യതയുള്ള അപേക്ഷകരെയാണ് പരി​ഗണിച്ചത്.
2024-ൽ, ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ് സ്ട്രീമിന് (HCP) കീഴിൽ നടത്തുന്ന അഞ്ചാമത്തെ നറുക്കെടുപ്പാണിത്. നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിച്ചു കൊണ്ട് അവരുടെ പ്രവിശ്യാ നാമനിർദ്ദേശങ്ങൾ ഉറപ്പാക്കാൻ നാൽപ്പത്തിയഞ്ച് ദിവസത്തെ സമയമുണ്ട്.

Leave a comment

Your email address will not be published. Required fields are marked *