dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Automobile #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House

കാനഡയിൽ വാഹനങ്ങൾ തിരിച്ചുവിളിച്ച് ടൊയോട്ട

Reading Time: < 1 minute

ടൊറൻ്റോ: വാഹനാപകടത്തിന് കാരണമായേക്കാവുന്ന റിയർ ആക്‌സിലിലെ തകരാറുകൾ കാരണം കാനഡയിൽ 21,000 വാഹനങ്ങൾ തിരിച്ചുവിളിച്ച് ടൊയോട്ട. 2022, 2023 ടൊയോട്ട ടകോമ മോഡലാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
ടൊയോട്ട ഡീലർമാർ റിയർ ആക്‌സിൽ അസംബ്ലി പരിശോധിക്കുമെന്നും എല്ലാ ബാധിത വാഹനങ്ങൾക്കും സൗജന്യമായി ഭാഗങ്ങൾ മാറ്റി നൽകുമെന്നും കമ്പനി വ്യക്തമാക്കി. വാഹന ഉടമകളെ ഏപ്രിൽ അവസാനത്തോടെ മെയിൽ വഴി അറിയിക്കുമെന്ന് ടൊയോട്ട വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച ട്രാൻസ്മിഷൻ തകരാറിനെ തുടർന്ന് 28,000 വ്യത്യസ്ത വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *