dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

ഒൻ്റാറിയോ-OINP; 1,443 ഉദ്യോ​ഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Reading Time: < 1 minute

രണ്ട് പുതിയ ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) നറുക്കെടുപ്പുകളിലൂടെ 1,443 ഉദ്യോഗാർത്ഥികൾക്ക് സ്ഥിര താമസത്തിന് (PR) അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകി.
മാസ്റ്റേഴ്‌സ് ഗ്രാജ്വേറ്റ് സ്ട്രീമിൽ 53 അല്ലെങ്കിൽ അതിന് മുകളിൽ (EOI) സ്‌കോർ ഉള്ള 1,249 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ജൂലൈ 9-ന് നടന്ന മുൻ മാസ്റ്റേഴ്സ് ഗ്രാജുവേറ്റ് സ്ട്രീം നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ EOI കട്ട്ഓഫ് സ്കോർ 1 പോയിൻ്റ് കുറഞ്ഞിട്ടുണ്ട്. കൂടാതെ, പിഎച്ച്‌ഡി ഗ്രാജ്വേറ്റ് സ്ട്രീമിന് കീഴിലുള്ള രണ്ടാമത്തെ ഒഐഎൻപി നറുക്കെടുപ്പിലൂടെ 45 അല്ലെങ്കിൽ ഉയർന്ന EOI സ്‌കോർ ഉള്ള 110 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷനും നൽകി. ജൂലൈ 9-ലെ പിഎച്ച്‌ഡി ഗ്രാജ്വേറ്റ് സ്ട്രീമുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇഒഐ കട്ട്ഓഫ് സ്‌കോർ 5 പോയിൻ്റ് കുറഞ്ഞിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *