ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) രണ്ട് നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിന് 1,451 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി.
ഒന്നാമത്തെ നറുക്കെടുപ്പിലൂടെ OINP ഫോറിൻ വർക്കർ സ്ട്രീമിന് കീഴിൽ 33 അല്ലെങ്കിൽ അതിലും ഉയർന്ന സ്‌കോറും ഉള്ള 630 അപേക്ഷർക്ക് ഇൻവിറ്റേഷൻ നൽകി. രണ്ടാമത്തെ OINP ഫോറിൻ വർക്കർ സ്ട്രീം നറുക്കെടുപ്പിലൂടെ 41 ഹെൽത്ത് കെയർ, 15 ടെക് തൊഴിലുകളിൽ 40 അല്ലെങ്കിൽ അതിലും ഉയർന്ന സ്‌കോർ ഉള്ള സ്കോർ ഉള്ള 821 അപേക്ഷർക്ക് ഇൻവിറ്റേഷൻ നൽകി. 2023 ഡിസംബർ 5-ലെ OINP ഫോറിൻ വർക്കർ സ്ട്രീം നറുക്കെടുപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സ്കോറുകൾ ചെറുതായി കുറഞ്ഞിട്ടുണ്ട്.
