dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Malayali Association #Malayali Events

മഴവിൽ ഫ്രണ്ട്‌സ് ക്ലബ് ചിത്രരചനാ മത്സരം സ൦ഘടിപ്പിച്ചു

Reading Time: < 1 minute

കാനഡയിലെ മിസ്സിസ്സാഗയിൽ മഴവിൽ ഫ്രണ്ട്‌സ് ക്ലബ് കുട്ടികൾക്കായി ചിത്രരചനാ മത്സരം സ൦ഘടിപ്പിച്ചു. മാർച്ച് മാസം 9ന് മിസ്സിസ്സാഗയിലെ മെഡോവെൽ കമ്മ്യൂണിറ്റി സെൻ്ററിൽ നടന്ന പരിപാടിയിൽ ഒട്ടേറെ കുട്ടികൾ പങ്കെടുത്തു.

ജെ.കെ – ഗ്രേഡ് 1 വിഭാഗത്തിൽ ഒന്നാം സ്ഥാനം ദുവ അരീജ്, രണ്ടാം സ്ഥാനം ഫെലിക്സ് ടോം
ഗ്രേഡ് 2 – ഗ്രേഡ് 5 വിഭാഗത്തിൽ ഒന്നാം സ്ഥാനം ആദൈര കത്യാൽ രണ്ടാം സ്ഥാനം ആയുക്ത് നായർ
ഗ്രേഡ് 6 – ഗ്രേഡ് 8 വിഭാഗത്തിൽ ഒന്നാം സ്ഥാനം ശ്രേയസ് പ്രദീപ് രണ്ടാം സ്ഥാനം നക്ഷത്ര രഞ്ജിത്ത് നായർ
ഗ്രേഡ് 9 – ഗ്രേഡ് 12 വിഭാഗത്തിൽ ഒന്നാം സ്ഥാനം നന്ദിത സഞ്ജു രണ്ടാം സ്ഥാനം സിരി ചക്രിക പുലിഗോരു കരസ്ഥമാക്കി
മൽസരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകി.

Leave a comment

Your email address will not be published. Required fields are marked *