ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP) രണ്ട് നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിന് 244 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. ഫോറിൻ വർക്കർ സ്ട്രീമിനും ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് സ്ട്രീമുകൾ വഴിയാണ് ഇൻവിറ്റേഷൻ നൽകിയത്.
2023 ജൂൺ 11 നും 2024 ജൂൺ 11 നും ഇടയിൽ അപേക്ഷിച്ചവരെയാണ് നറുക്കെടുപ്പിൽ പരിഗണിച്ചത്.രണ്ട് നറുക്കെടുപ്പുകളും ഒൻ്റാറിയോയിലെ ചൈൽഡ്ഹുഡ് എഡ്യുക്കേറ്റേഴ്സിനെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്.
OINP; അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute