വിരമിക്കാനായ ഇടത്തരം വരുമാനക്കാരെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതിയായ കാനഡ പെൻഷൻ പ്ലാൻ (CPP) പേയ്മെന്റ് കാനഡ റവന്യൂ ഏജൻസി നവംബർ 27 വിതരണം ചെയ്യും. 65 വയസിന് മുകളിലുള്ളവർക്ക് പരമാവധി 130657 ഡോളർവരെ പ്രതിമാസ പേയ്‌മെൻ്റിന് അർഹതയുണ്ട്. പുതിയ ഉപഭോക്താക്കളുടെ പരമാവധി പ്രതിമാസ പേയ്മെന്റ് 816.15 ഡോളറിൽ താഴെയാണ്.
ഡിസംബർ 20-നാണ് ഈ വർഷത്തെ അടുത്ത കനേഡിയൻ പെൻഷൻ പ്ലാൻ പേയ്‌മെൻ്റ് വിതരണം.
2025-ലെ വിതരണ തീയ്യതികൾ: ജനുവരി 29,ഫിബ്രവരി 26, മാർച്ച് 27, ഏപ്രിൽ 28, മെയ് 28, ജൂൺ 26,ജൂലൈ 29, ഓഗസ്ത് 2 സിആർഎ ബെനിഫിറ്റ് പേയ്‌മെൻ്റുകൾ.
