ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം നറുക്കെടുപ്പിലൂടെ സ്ഥിര താമസം ലഭിക്കുന്നതിനായി അപേക്ഷിക്കാൻ (PR) 190 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. ഫോറിൻ വർക്കർ സ്ട്രീമിനും ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് സ്ട്രീമിന് കീഴിലാണ് ഇൻവിറ്റേഷൻ നൽകിയത്.
2023 ജൂൺ 17 നും 2024 ജൂൺ 17 നും ഇടയിൽ അപേക്ഷിച്ചവർക്കാണ് OINP നറുക്കെടുപ്പുകൾക്ക് പരിഗണിക്കപ്പെട്ടത്. കഴിഞ്ഞ ആഴ്ച ചെൽഡ് ഹുഡ് എഡ്യുക്കേറ്റേഴ്സ് ആൻഡ് അസിസ്റ്റന്റ്മാക്കായുള്ള ഉദ്യോഗാർത്ഥികൾക്കായി നറുക്കെടുപ്പ് നടത്തിയിരുന്നു. എന്നാൽ കട്ട്ഓഫ് സ്‌കോർ 4-5 പോയിൻ്റ് കുറഞ്ഞിരുന്നു.
ഒൻ്റാറിയോ- OINP; അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute