dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Malayali Association #Malayali Events

ധർമ്മയുടെ മകരസന്ധ്യ ജനുവരി 13-ന്

Reading Time: < 1 minute

ധർമ്മയുടെ നേതൃത്വത്തിൽ മണ്ഡലമകരവിളക്ക് മഹോത്സവത്തിന്റെ ഭാ​ഗമായി ജനുവരി 13-ന് ശനിയാഴ്ച വൈകുന്നേരം 5.30-മുതൽ
എയ്ജാക്സിലെ പിക്കറിംഗ് ഹൈസ്കൂളിൽ സത്സംഗവും ഭജനയും സഹിതം ഭക്തിസാന്ദ്രമായ മകരസന്ധ്യ സംഘടിപ്പിക്കുന്നു. മകര സന്ധ്യയിലേക്കുള്ള പ്രവേശനം സൗജന്യമാണ്, എന്നാൽ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് സംഘാടകർ അറിയിച്ചു. അന്നദാനം ഉണ്ടായിരിക്കും.

Leave a comment

Your email address will not be published. Required fields are marked *