dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കനേഡിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടോ മാക്‌സ് നറുക്കെടുപ്പ് വെള്ളിയാഴ്ച

Reading Time: < 1 minute

കനേഡിയന്‍ ചരിത്രത്തില്‍ ഏറ്റവും വലിയ ലോട്ടോ മാക്‌സ് നറുക്കെടുപ്പ് വെള്ളിയാഴ്ച നടക്കും. സമ്മാനത്തുക 75 മില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് ഒന്റാരിയോ ലോട്ടറി ആന്‍ഡ് ഗെയ്മിംഗ് കോര്‍പ്പറേഷന്‍ (OLG) വ്യക്തമാക്കിയിരുന്നു.
75 മില്യൺ ഡോളറിൻ്റെ ലോട്ടോ മാക്‌സ് ജാക്ക്‌പോട്ട് വെള്ളിയാഴ്ച വിജയിച്ചില്ലെങ്കിൽ, സെപ്റ്റംബർ 17-ന് നടക്കുന്ന നറുക്കെടുപ്പിന് ജാക്ക്‌പോട്ട് തുക 80 മില്യൺ ഡോളറായി മാറുമെന്നും OLG അറിയിച്ചു. വമ്പിച്ച ജാക്ക്‌പോട്ടിനൊപ്പം 12 മാക്‌സ് മില്യണ്‍ സമ്മാനങ്ങളും വെള്ളിയാഴ്ച ലഭിക്കും. അതായത് സമ്മാനത്തുക 87 മില്യണ്‍ ഡോളറായിരിക്കും. ഏഴ് അക്കങ്ങളുടെ മൂന്ന് തെരഞ്ഞെടുക്കലുകള്‍ക്ക് കളിയുടെ ചെലവ് 5 ഡോളറായി തന്നെ തുടരുമെന്ന് OLG വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *