dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

പ്രോപ്പര്‍ട്ടി ടാക്‌സ്; കാനഡയിലുടനീളം വർധിക്കുന്നു

Reading Time: < 1 minute

2024-ൽ കാനഡയിലുടനീളമുള്ള നഗരങ്ങളില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധിക്കും. പണപ്പെരുരുപ്പം, ഉയര്‍ന്ന പലിശ നിരക്ക്, തകരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍, സേവനങ്ങള്‍ക്കായുള്ള ഉയര്‍ന്ന ഡിമാന്‍ഡ് എന്നിവ നേരിടുന്ന മുനിസിപ്പാലിറ്റികളില്‍ മിക്കതും ഈ വർഷം പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധനവ് അംഗീകരിച്ചിട്ടുണ്ട്. മോണ്‍ട്രിയലില്‍ ഏകദേശം അഞ്ച് ശതമാനം പ്രോപ്പര്‍ട്ടി ടാക്സ് വര്‍ധനയ്ക്കാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് 13 വരെ വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനവാണ്. വാന്‍കുവറില്‍ 7.5 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഫാക്‌സില്‍ ഏകദേശം 10 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ടൊറന്റോയുടെ ബജറ്റില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന 10.5 ശതമാനം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *