ഏപ്രിൽ 23-ന് നടന്ന ഏറ്റവും പുതിയ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ (ITA) 2,095 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) 529 സ്കോർ ഉള്ളവർക്കാണ് ഇൻവിറ്റേഷൻ നൽകിയത്. ഏപ്രിൽ 10 ന് നടന്ന പൊതു നറുക്കെടുപ്പിലൂടെ 1,280 ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസത്തിന് ഇൻവിറ്റേഷൻ നൽകിയിരുന്നു. കൂടാതെ ഏപ്രിൽ 11-ന്, 2024-ലെ ആദ്യ STEM നറുക്കെടുപ്പിലൂടെ 4,500 ഉദ്യോഗാർത്ഥികൾക്ക് സ്ഥിരതാമസത്തിന് ഇൻവിറ്റേഷൻ നൽകിയിരുന്നു.
എക്‌സ്‌പ്രസ് എൻട്രി; ഇൻവിറ്റേഷൻ നൽകി ഐആർസിസി
Reading Time: < 1 minute






