ഒന്റാരിയോയിലെ മദ്യ വിൽപ്പനശാലയായ എൽസിബിഒയിൽ നിന്നും Nütrl നൽകിയ നൽകിയ സൗജന്യ സമ്മാനം സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് തിരിച്ചുവിളിച്ചു.
ന്യൂട്രൽ കാനഡ കമ്പനി പറയുന്നതനുസരിച്ച്, ഏപ്രിൽ മാസത്തിലും മെയ് മാസത്തിലും എൽസിബിഒ സ്റ്റോറുകളിൽ സൗജന്യ സമ്മാനമായി നൽകിയ ടംബ്ലറുകൾ നിർമ്മാണ പ്രശ്നം മൂലം ദ്രാവകങ്ങൾ നിറയ്ക്കുമ്പോൾ മലിനീകരണം പുറത്തുവിടാൻ സാധ്യതയുണ്ടെന്ന് Nütrl കമ്പനി പറയുന്നു. Nütrl കമ്പനി വോഡ്ക വാങ്ങുമ്പോൾ സൗജന്യ സമ്മാനം നൽകിയിരുന്നു.
ടംബ്ലറുകൾ ലഭിച്ചവരോട് ഉടൻ തന്നെ ഉപയോഗം നിർത്താനും കൂടുതൽ വിവരങ്ങൾക്ക് 1-866-846-1778 എന്ന നമ്പറിൽ വിളിക്കാനും ബന്ധപ്പെടണമെന്നും കമ്പനി വ്യക്തമാക്കി.
സുരക്ഷാ പ്രശ്നം; കാനഡയിൽ Nütrl നൽകിയ നൽകിയ സൗജന്യ സമ്മാനം തിരിച്ചുവിളിച്ചു
Reading Time: < 1 minute






