മൂന്ന് പുതിയ ഒൻ്റാറിയോ-OINP നറുക്കെടുപ്പുകളിലൂടെ 4,552 അപേക്ഷകർക്ക് സ്ഥിര താമസത്തിന് (PR) ഇൻവിറ്റേഷൻ നൽകി ഐആർസിസി. ഹ്യൂമൻ ക്യാപിറ്റൽ പ്രയോറിറ്റീസ് (എച്ച്‌സിപി)ക്ക് കീഴിലുള്ള OINP എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ, ഒൻ്റാറിയോ പ്രവിശ്യാ നോമിനേഷനുകൾക്കായി 2,118 ഉദ്യോേഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. 471-നും 480-നും ഇടയിലുള്ള സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോറുള്ള 15 ടെക് തൊഴിലുകളിൽ ഉള്ള എക്‌സ്‌പ്രസ് എൻട്രി പ്രൊഫൈലുകൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്.
