ആൽബർട്ടയിലെ എഡ്മണ്ടനിൽ മലയാളിയെ കാണാനില്ല. കോതമംഗലം ചെങ്കര, ചേലാട് സ്വദേശി നെൽവിനെ കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാനില്ലെന്നാണ് പരാതി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 7808847304,(226) 337-0048 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.