ടോമി കോക്കാട് സംഘടിപ്പിക്കുന്ന മീറ്റ് ആൻഡ് ഗ്രീറ്റ് മാർച്ച് 17 ന് നടക്കും. മിസ്സിസാഗ 4300 Cawthra Rdലെ JOHN PAUL II POLISH CULTURAL CENTREലാണ് പരിപാടി. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയാണ് സമയം. മിസ്സിസാഗ കുക്ക്‌സ്‌വിൽ നിന്നാണ് റൈഡിങ്ങിൽ നിന്നാണ് ഇദ്ദേഹം മത്സരിക്കുന്നത്. ആ റൈഡിങ്ങിൽ ഉള്ളവർക്കായി നടത്തുന്ന ഒരു മെമ്പർഷിപ്പ് ക്യാംപെയ്ൻ കൂടി ആണിത്. എല്ലാ മലയാളി സുഹൃത്തുക്കളും ഈ മീറ്റ് ആൻഡ് ഗ്രീറ്റിൽ പങ്കെടുക്കണമെന്ന് ടോമി കോക്കാട് അഭ്യർത്ഥിക്കുന്നു. കൂടുതൽ അറിയാൻ ബന്ധപ്പെടുക : 437 533 9100, http://www.tomykokkat.ca
സീറ്റ് ബുക്ക് ചെയ്യാൻ : https://tomykokkat.ca/meet-greet/ ലിങ്ക് സന്ദർശിക്കുക.
