dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement #Jobs

കാനഡയിൽ സർക്കാർ ഉദ്യോഗസ്ഥരാകാം; ഉടൻ അപേക്ഷിക്കാം

Reading Time: < 1 minute

ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നതോടെ ഇന്ത്യക്കാർക്കടക്കം പ്രതിസന്ധി നേരിട്ട രാജ്യമാണ് കാനഡ. നിലവിൽ രാജ്യത്തെത്തിയവർ പോലും നല്ലൊരു തൊഴിലില്ലാതെ കഷ്‌ടപ്പെടുന്നുണ്ട്. കാര്യങ്ങൾ ഇത്തരത്തിലാണെങ്കിലും വിദേശികളടക്കമുളളവർക്ക് വീണ്ടും തങ്ങളുടെ നാട്ടിൽ തൊഴിൽ അവസരങ്ങളുമായി എത്തിയിരിക്കുകയാണ് കാനഡ. കാനഡ റവന്യു ഏജൻസി നിരവധി ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കനേഡിയൻ വർക് പെർമിറ്റ്, വ്യക്തിഗത വിവരങ്ങൾ ഉള്ള സ്‌റ്റാൻഡേർഡ് ടെസ്‌റ്റ് ഫലങ്ങളുള്ള ഒരു കാൻഡിഡേറ്ര് പ്രൊഫൈൽ എന്നിവ ആവശ്യമാണ്. ഇവരണ്ടും ഇപ്പോൾ കാനഡയിലുള്ളവർക്കുള്ളതിനാൽ അവർക്കാണ് അവസരം. നാട്ടിലുള്ളവർക്ക് കഴിയില്ല. ഓഡിറ്റ്, ഇൻഫർമേഷൻ ടെക്‌നോളജി,ഫിനാൻസ് വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.

ദ്വിഭാഷ ഏജന്റ് ഓഫീസർ

ഗ്രൂപ് ആന്റ് ലെവൽ-എസ്‌പി-04
സ്ഥലം: വിന്നിപെഗ് ടാക്സ് സെന്റർ/സെന്റർ ഫിസിക്കൽ ഡി വിന്നിപെഗ്
ഭാഷ: ദ്വിഭാഷാ നിർബന്ധം
മേഖല: പടിഞ്ഞാറൻ
അപേക്ഷ നമ്പർ: 61324151

എൻട്രി ലെവൽ ജോലികൾ

ഗ്രൂപ്പ് ആൻഡ് ലെവൽ: എസ്‌പി-002
സ്ഥലം: സഡ്ബറിഭാഷ: വിവിധ ഭാഷാ പ്രൊഫൈലുകൾ
മേഖല: ഒന്റാറിയോ
അപേക്ഷ നമ്പർ: 60208411അവസാന തീയതി: 19-09-2024

ദ്വിഭാഷാ കോൾ സെന്റർ ഏജന്റ്

​ഗ്രൂപ്പ് ആൻഡ് ലെവൽ: എസ്‌പി-003
സ്ഥലം: 2204 വാക്ക്ലി റോഡ്, ഒട്ടവ
ഭാഷ: ദ്വിഭാഷാ നിർബന്ധംമേഖല: ഒന്റാറിയോ
അപേക്ഷ നമ്പർ: 60097434
അവസാന തീയതി: 27-09-2024

മറ്റ് ജോലികൾ

ഗ്രൂപ്പ് ആൻഡ് ലെവൽ: എസ്‌പി-004
അപേക്ഷ നമ്പർ: 60760477
അവസാന തീയതി: 02/01/2025
ഭാഷ: ദ്വിഭാഷ നിർബന്ധം
മേഖല: ക്യുബെക്ക്‌

Leave a comment

Your email address will not be published. Required fields are marked *