dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

കാനഡ; പ്രമേഹരോഗികള്‍ക്കായി ഓറല്‍ ഇന്‍സുലിന്‍ വികസിപ്പിച്ച് യുബിസി 

Reading Time: < 1 minute

പ്രമേഹരോഗികള്‍ക്കായി ഓറല്‍ ഇന്‍സുലിന്‍ വികസിപ്പിച്ച് യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ(യുബിസി). പ്രമേഹരോഗികള്‍ക്കായി വേദനയില്ലാതെ സൂചിരഹിതമായി വായയിലൂടെ തുള്ളിമരുന്നായി ഉപയോ​ഗിക്കാവുന്ന ഇന്‍സുലാൻണിത്.
യുബിസിയിലെ ലി ലാബിലാണ് ഗവേഷണം നടക്കുന്നത്. ഈ തുള്ളിമരുന്ന് നാവിനടിയില്‍ വെച്ചാണ് ശരീരത്തിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ലി ലാബില്‍ നീഡില്‍-ഫ്രീ ഇന്‍സുലിന്‍ വികസിപ്പിക്കാനുള്ള പരിശ്രമത്തിലായിരുന്നുവെന്ന് യുബിസി ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് അസോസിയേറ്റ് പ്രൊഫസര്‍ ഷൈ-ദര്‍ ലി പറഞ്ഞു. 
രോഗികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവരുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അവരുടെ മരുന്നുകള്‍ കഴിക്കുന്നതും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *