dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

ഇന്ത്യൻ വംശജന് ടെക്സാസിലെ പരമോന്നത അക്കാദമിക് ബഹുമതി

Reading Time: < 1 minute

വാഷിങ്ടൺ: ഇന്ത്യൻ വംശജനായ കമ്പ്യൂട്ടർ എൻജിനീയറും പ്രഫസറുമായ അശോക് വീരരാഘവന് ടെക്സാസിലെ ഏറ്റവും ഉന്നത അക്കാദമിക് ബഹുമതി. ഇമേജിങ് സാങ്കേതികതയുമായി ബന്ധപ്പെട്ട വിപ്ലവകരമായ കണ്ടെത്തലുകൾക്കാണ് ബഹുമതി ലഭിച്ചത്.
എൻജിനീയറിങ് മേഖലയിലെ എഡിത്ത് ആൻഡ് പീറ്റർ ഒ ഡൊണൽ അവാർഡിനാണ് ചെന്നൈ സ്വദേശിയായ അശോക് അർഹനായത്. റൈസ് യൂനിവേഴ്സിറ്റി, ജോർജ് ആർ ബ്രൗൺ സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ എൻജിനീയറിങ് പ്രഫസറാണ് അശോക് വീരരാഘവൻ. വൈദ്യശാസ്ത്രം, എൻജിനീയറിങ്, ബയോളജിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, ടെക്നോളജി ഇന്നവേഷൻ എന്നീ മേഖലകളിൽ മികച്ച പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടെക്‌സസിലെ ഗവേഷകർക്ക് വർഷം തോറും അവാർഡ് നൽകുന്നു.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *