dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Politics #World

ബ്രിട്ടനിൽ കൺസർവേറ്റീവ്‌ 
പാർടി തോല്‍ക്കുമെന്ന്
സർവേ

Reading Time: < 1 minute

ലണ്ടൻ:ബ്രിട്ടനിൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ്‌ പാർടി തോല്‍ക്കുമെന്ന് വീണ്ടും സർവേകൾ. സുനക്‌ യോർക്ക്‌ഷെയറിലെ സീറ്റിൽ പരാജയപ്പെട്ടേക്കാമെന്നും ഡാറ്റാ അനലിറ്റിക്‌സ്‌ കമ്പനിയായ യുഗോവ്‌ നടത്തിയ സർവേയിൽ പറയുന്നു. 15 വർഷമായി അധികാരത്തിലുള്ള കൺസർവേറ്റീവ്‌ പാർടിയോട്‌ ജനങ്ങൾക്ക്‌ അതൃപ്‌തിയാണെന്നും ലേബർ പാർടി വിജയിക്കുമെന്നും സർവേയിലുണ്ട്‌. ലേബർ പാർടി 403 സീറ്റ്‌ നേടുമെന്നും കൺസർവേറ്റീവ്‌ പാർടി 155 സീറ്റിലൊതുങ്ങുമെന്നുമാണ്‌ പ്രവചനം.

Leave a comment

Your email address will not be published. Required fields are marked *