dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കാനഡയിൽ മൈസൺ ലാവണ്ടെ മെഴുകുതിരികൾ തിരിച്ചുവിളിച്ചു

Reading Time: < 1 minute

തീപിടിക്കാൻ സാധ്യതയുള്ളതിനാൽ സെറാമിക് കണ്ടെയ്‌നറുകളിലെ മെഴുകുതിരികൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. സെറാമിക് കണ്ടെയ്നറിൽ വരുന്ന മൈസൺ ലാവണ്ടെ മെഴുകുതിരികളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ആമ്പർ, വാനില, ലാവെൻഡർ,,യൂക്കാലിപ്റ്റസ് വുഡ് ആൻഡ് ലാവെൻഡർ, ​ഗ്രേപ്പ് ആൻഡ് ലാവെൻഡർ, ദേവദാരു ആൻഡ്ലാ വെൻഡർ എന്നീ സു​ഗ്നങ്ങളിലാണ് ഈ ഉൽപ്പന്നങ്ങൾ ലഭിക്കുന്നത്.
തിരിച്ചുവിളിച്ച 12,000 മെഴുകുതിരികൾ ഈ വർഷം മെയ് 1 നും നവംബർ 24 നും ഇടയിൽ മാത്രമാണ് വിറ്റത്.
ഇവ മെയ് 1 നും നവംബർ 24 വരെ രാജ്യത്തുടനീളം വിറ്റ 12,000-ത്തിലധികം മെഴുകുതിരികൾ മാത്രമാണ് തിരിച്ചുവിളിക്കുന്നതെന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കി. തിരിച്ചുവിളിച്ച മെഴുകുതിരികളിൽ നിന്ന് യർന്ന അളവിലുള്ള തീജ്വാലകൾ ഉണ്ടായതായി റിപ്പോർട്ട് പറയുന്നു. ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനും അവ നീക്കം ചെയ്യാനും റീഫണ്ടിനായി കമ്പനിയുമായി ബന്ധപ്പെടാനും ഉപഭോക്താക്കളോട് ഹെൽത്ത് കാനഡ നിർദ്ദേശിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *