dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #Uncategorized

ഇന്ത്യൻ പതാക കീറി, സ്വാതന്ത്ര്യദിന പരേഡിനിടെ ടൊറന്റോയിൽ ഖാലിസ്ഥാൻ ആക്രമണം

Reading Time: < 1 minute

കാനഡയില്‍ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷത്തിന് നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. ഞായറാഴ്ച ടൊറന്റോ നഥാൻ ഫിലിപ്സ് സ്‌ക്വയറില്‍ നടന്ന പരേഡിനിടെയാണ് സംഭവം.
അതിക്രമിച്ചു കയറിയ ഖാലിസ്ഥാൻ വാദികള്‍ ഇന്ത്യൻ പതാക കീറിയെറിയുകയും പരേഡില്‍ പങ്കെടുത്തവരോട് ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ആക്രോശിക്കുകയും ചെയ്തു. രാജ്യത്ത് ഖാലിസ്ഥാൻ വാദികളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങള്‍ ആവർത്തിച്ചിട്ടും കനേഡിയൻ സർക്കാർ പ്രതികരിക്കാത്തതിനെ കേന്ദ്ര സർക്കാർ വിമർശിച്ചു.

Leave a comment

Your email address will not be published. Required fields are marked *